കെ ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരം

മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരമമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. രക്തത്തിലെ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ഗൗരിയമ്മ.

പനിയും ശ്വാസ തടസ്സവും കാരണം വ്യാഴാഴ്ചയാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News