”അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു മോനെ”:മകനോട് മേഘ്‌ന

മകനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന
സോഷ്യൽ മീഡിയക്ക് മേഘ്‌ന രാജിനെയും മകൻ ജൂനിയർ ചിരുവിനെയും ഏറെ പരിചിതമാണ്.മകനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന.

”അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു മോനെ” എന്ന അടികുറിപ്പോടെ മകനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ സന്തോഷ ങ്ങളെല്ലാം മേഘ്‌ന ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ മകൻ ജൂനിയർ ചിരുവിന് ആറു മാസം പൂർത്തിയായതിന്റെ സന്തോഷത്തിൽ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്‌ന.

ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയായിരുന്നു ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News