തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുമതി

തമിഴ്‌നാട് തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുമതി. ഇന്ന് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിലാണ് പ്ലാന്റ് തുറക്കാൻ അനുമതി നല്കിയത്.

ഓക്സിജൻ പ്ലാന്റ് മാത്രം പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് നൽകിയത്. 4 മസത്തേക്കാകും അനുമതി. സുപടിംകോടതി നിർദേശത്തെ തുടർന്നാണ് അനുമതി നൽകിയതും.

പ്ലാന്റ് തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വേദാന്ത നൽകിയ ഹർജിയിലാണ് സുപ്രിംകോടതി നിർദേശം നൽകിയത്.

പാരിസ്ഥിതിക് പ്രശ്‌നങ്ങളെ തുടർന്ന് 2018ലാണ് പ്ലാന്റ് അടച്ചുപൂട്ടിയത്.

അന്ന് പ്ലാന്റ് അദ്ക്കണമെന്നാണവശ്യപ്പെട്ട് നടന്ന മാർച്ചുണ് നവരെയുണ്ടായ വെടിവെപ്പിൽ 13പേരായിരുന്നു കൊല്ലപ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here