വാക്സിൻ ചലഞ്ച്: കാസർകോട് ജില്ലയിലെ ചുമട്ട് തൊഴിലാളികൾ അര ലക്ഷം രൂപ നൽകി

വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് കാസർകോട് ജില്ലയിലെ ചുമട്ട് തൊഴിലാളികൾ. ചെറുവവത്തൂർ ടൗണിലെ ചുമട്ട് തൊഴിലാളികൾ സമാഹരിച്ച് അര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

സി പി ഐ (എം) കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് ഈ തുകക്കുള്ള ചെക്ക് തൊഴിലാളികൾ കൈമാറി.തുടർന്ന് ബാങ്ക് വഴി തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here