ആശുപത്രികളിൽ രക്ത ക്ഷാമം ഉണ്ടാകില്ല: എസ്.എഫ്.ഐ

കൊവിഡ് 19 ൻ്റെ രണ്ടാം വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ രക്തക്ഷാമം ഉണ്ടാകില്ല.

സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലും, ബ്ലഡ്‌ ബാങ്കുകളിലും എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പെയിൻ ആരംഭിച്ചു.

മലപ്പുറത്ത് പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പയിനിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു പങ്കാളിയായി.

തുടർന്ന് വരുന്ന ദിവസങ്ങളിലും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്യാമ്പെയിൻ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News