കേരളത്തില്‍ മൃതശരീരങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന് വ്യാജ വാര്‍ത്ത; സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍

കേരളത്തില്‍ മൃതശരീരങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നിവെന്ന് വ്യാജ വാര്‍ത്ത; സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍

കേരളത്തില്‍ മൃതശരീരങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നിവെന്ന് വ്യാജ വാര്‍ത്ത. കേരളത്തില്‍ കോവിഡ് വന്ന മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായി പ്രചരിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആയ ശ്യാം പദ്മനാഭ കൈമള്‍ എന്ന് വ്യക്തിയാണ് ഫെയ്‌സ്ബുക്കിലൂടെ ആഹ്വാനം നല്‍കിയത്.

ഇതിനായി കേരള കൗമുദി വെബ്ബില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റായി ഉപയോഗിക്കുകയായിരുന്നു.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ പോലീസ് തിരയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News