പൊന്‍മുടിയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ വിനോദ സഞ്ചാരികളെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടത്തിവിടില്ല.

പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കൂടാതെ, കല്ലാര്‍, മീന്‍ മൂട്ടി, മങ്കയം, ബോണക്കാട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിനോദ സഞ്ചാരികളെ കടത്തിവിടില്ല.

കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News