കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ.

144 വകുപ്പ് പ്രകാരം ഏപ്രില്‍ 27 രാവിലെ 6 മണി മുതല്‍ അടുത്ത മേയ് 8 രാവിലെ 6 മണി വരെയാണ് തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചത്.

ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here