
പാനൂര്‍ പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗം പി പി ജാബിറിന്റെ വീടിനാണ് തീവച്ചത്. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, രണ്ട് ടൂ വീലര്‍ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു,
അക്രമത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്നു സി പി ഐ എം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here