തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊവിഡ്

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

തൃശ്ശൂര്‍ സ്വദേശിയായ വാസുദേവന്‍ നമ്പൂതിരിക്കാണ് കൊവിഡ് പോസിറ്റീവായത്. ഇദ്ദേഹവുമായി ബന്ധമുള്ള 18 ക്ഷേത്രം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.

പ്രസാദ വിതരണം ഉണ്ടായിരിക്കില്ല. മൂന്നു ദിവസത്തേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News