ഓക്‌സിജന്‍ പ്രതിസന്ധി: കേരളത്തെയും തമിഴ്‌നാടിനെയും പ്രകീര്‍ത്തിച്ച് സോളിസിറ്റര്‍ ജനറല്‍

രാജ്യം ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേരളത്തെയും തമിഴ്‌നാടിനെയും പ്രകീര്‍ത്തിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഈ വിഷയത്തില്‍ വിഷയത്തില്‍ രാഷ്ട്രീയമില്ല.

ബിജെപി, ആം ആദ്മി പാര്‍ട്ടി, വേറെ ഏതെങ്കിലും പാര്‍ട്ടി എന്ന വിഷയമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

അതേസമയം ഓക്‌സിജന്‍ മാനേജ്മെന്റില്‍ കേരളത്തെയും തമിഴ്‌നാടിനെയും പ്രശംസിച്ച് റിപ്പോര്‍ട്ടുകളുമുണ്ട്.

രാജ്യത്തിന്റെ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here