കൊടകര കുഴല്‍പ്പണ ഇടപാട്: അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ ആരെന്നറിയാം- എ വിജയരാഘവന്‍

കൊടകരയിലെ കുഴല്‍പ്പണ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ ആരെന്ന് പുറത്തുവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു. വസ്തുതകള്‍ എല്ലാം നമുക്കുമുന്നിലുണ്ട്.

അന്വേഷണവും നിയമനടപടികളും തുടരുകയാണ്.ഇതെല്ലാം പൂര്‍ത്തിയാകുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ ആരെന്ന വിവരം പുറത്തുവരുമൈന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like