
മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉത്തർപ്രദേശ് സർക്കാർ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി.
ഇന്നുതന്നെ സമര്‍പ്പിച്ച് കക്ഷികള്‍ക്ക് വിതരണംചെയ്യാന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കാപ്പനെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here