സ്മാർട്ടായി പ്രവചിക്കൂ :സ്മാർട്ട് ഫോൺ നേടൂ

മെയ് രണ്ടു വരെ കൈരളി ന്യൂസ് ഓൺലൈൻ ഒരുക്കുന്ന ഇലക്ഷൻ പ്രവചന മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം .നിങ്ങൾക്കായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകും .ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് പ്രവചിക്കാം. ചോദ്യങ്ങൾക്കു ഉത്തരങ്ങളായി നിങ്ങളുടെ പ്രവചനങ്ങൾ നടത്തൂ സമ്മാനങ്ങൾ നേടൂ. ശരിയായ പ്രവചനം നടത്തുന്ന അഞ്ചു പേർക്ക് നിക്ഷാൻ ഇലക്ട്രോണിക്സ് നൽകുന്ന 5 സ്മാർട്ട് ഫോണുകൾ സമ്മാനമായി നേടാം.

മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഈ ലിങ്കിൽ പ്രവേശിക്കുക https://www.kairalinewsonline.com/election-prediction 

ചോദ്യങ്ങൾ ഇതാണ്

140 മണ്ഡലങ്ങൾ :എൽ ഡി എഫ് ,യുഡിഎഫ് ,മറ്റുള്ളവർ നേടുന്ന മണ്ഡല ങ്ങളുടെ എണ്ണം എത്രയായിരിക്കും

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും ?പ്രതിപക്ഷ നേതാവ് ആരായിരിക്കും

കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവന്തപുരരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എന്നെ 4 ജില്ലകളിലായി 39 മണ്ഡലങ്ങൾ ഉണ്ട് .എൽ ഡി എഫ് ,യുഡിഎഫ് ,മറ്റുള്ളവർ നേടുന്ന മണ്ഡല ങ്ങളുടെ എണ്ണം എത്രയായിരിക്കും

കേരളത്തിന്റെ മധ്യമേഖലകളായ കോട്ടയം ,ഇടുക്കി എറണാകുളം തൃശൂർ എന്നീ ജില്ലകളിലായി 41 മണ്ഡലങ്ങൾ ഉണ്ട് .എൽ ഡി എഫ് ,യുഡിഎഫ് ,മറ്റുള്ളവർ നേടുന്ന മണ്ഡലങ്ങളുടെ എണ്ണം എത്രയായിരിക്കും

കേരളത്തിന്റെ വടക്കൻ ജില്ലകളായ മലപ്പുറം എം,പാലക്കാട് ,കോഴിക്കോട് ,കണ്ണൂർ വയനാട് കാസർഗോഡ് എന്നീ ജില്ലകളിലായി 60 മണ്ഡലങ്ങൾ . എൽ ഡി എഫ് ,യുഡിഎഫ് ,മറ്റുള്ളവർ നേടുന്ന മണ്ഡലങ്ങളുടെ എണ്ണം എത്രയായിരിക്കും

ഈ  ചോദ്യങ്ങൾക്കു ഉത്തരങ്ങളായി നിങ്ങളുടെ പ്രവചനങ്ങൾ നടത്തൂ…സമ്മാനങ്ങൾ നേടൂ ശരിയായ പ്രവചനം നടത്തുന്ന അഞ്ചു പേർക്ക് നിക്ഷാൻ ഇലക്ട്രോണിക്സ് നൽകുന്ന 5 സ്മാർട്ട് ഫോണുകൾ സമ്മാനമായി നേടാം.

മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഈ ലിങ്കിൽ

https://www.kairalinewsonline.com/election-prediction അമർത്തുക

https://www.kairalinewsonline.com/election-prediction

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here