
മഹാരാഷ്ട്രയില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നു. ആശുപത്രികളില്‍ ഓക്‌സിജന്റെ അഭാവമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മരണപ്പെട്ടത് 895 പേരാണ്. ഒറ്റ ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്. മുംബൈയില്‍ മാത്രം 4014 പുതിയ കേസുകളും 59 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും മോശമായ പ്രദേശങ്ങള്‍ക്കും ഹോട്ട്‌സ്‌പോട്ടുകള്‍ക്കുമായി 250 വെന്റിലേറ്ററുകളും 4,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും പൂനെ പ്ലാറ്റ്‌ഫോം ഫോര്‍ കോവിഡ് റെസ്പോണ്‍സ് സൗജന്യമായി നല്‍കി.
ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here