ഇ എം സി സി ഡയറക്ടര്‍ ഷിജു വര്ഗീസിന്റെ നാടകം പൊളിയുന്നു; കാര്‍ ആക്രമിച്ചത് ഷിജുവിന്റെ തന്നെ ക്വട്ടെഷന്‍ സംഘം

ഇ എം സി സി എം ഡി ഷിജുവര്‍ഗ്ഗീസിന്റെ കാര്‍ ആക്രമിച്ചത് ഷിജു വര്‍ഗ്ഗീസിന്റെ തന്നെ ക്വട്ടെഷന്‍ സംഘമെന്ന് തെളിഞ്ഞു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി വെളവൂര്‍കല്‍ സ്വദേശി വിനുകുമാറാണ് പിടിയിലായത്. ആക്രമണത്തിനു ശേഷം സംഘം രക്ഷപെട്ട കറുത്ത ഡിസയര്‍ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഷിജു വര്‍ഗ്ഗീസിന്റെ സംഘത്തിലെ 4 പേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണ നാടകത്തിനു പിന്നിലെന്നും പൊലീസ്.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News