കേന്ദ്രത്തിന്റെ ജനവിരുദ്ധ വാക്സിൻ നയത്തിനെതിരെ ലോയേഴ്സ് അസോസിയേഷൻ

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ വാക്സിൻ നയത്തിനെതിരെ കോഴിക്കോട് കോടതി പരിസരത്ത് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഭിഭാഷകർ നടത്തുന്ന വാക്സിൻ ചലഞ്ചും പ്രതിഷേധ കൂട്ടായ്മയും സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ജോജു സിറിയക് ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ആതിര എന്നിവർ സംസാരിച്ചു.അഡ്വ ജിതിൻ പൂക്കോട്ട് അദ്ധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News