കണ്ണൂർ റൂറൽ എസ്പിയുടെ പേരിൽ ഓണ്‍ലൈൻ തട്ടിപ്പിന് ശ്രമം

കണ്ണൂർ റൂറൽ എസ് പി യുടെ പേരിൽ ഓണ്‍ലൈൻ തട്ടിപ്പിന് ശ്രമം.എസ് പി യുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്

വ്യാജ അക്കൗണ്ടിൽ നിന്നും പലരോടും പണം ആവശ്യപ്പെട്ടിട്ടുണ്ട് .ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും പൊലിസ് പറഞ്ഞു സൈബർ സെൽ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here