കേരളാ ബാങ്കിനെതിരായ യുഡിഎഫ് നീക്കത്തിന് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരെ, ബാങ്ക് ഭരണസമിതി സമർപ്പിച്ച
ഹർജി കോടതി തള്ളി. സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു.

ലയനവുമായി സർക്കാരിന് മുന്നോട്ടു പോവാം. ജില്ലാ സഹകരണ ബാങ്ക് മാനേജിഗ് കമ്മിറ്റിയും ബാങ്കിനുകീഴിൽ വരുന്ന തുവൂർ – പുലാപ്പറ്റ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനയുമാണ് ഓർഡിനൻസ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത് . ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News