ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും. സോഷ്യല്‍ മീഡിയയില്‍ ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതിയെപറ്റി വ്യാജപ്രചരണം വന്നതോടെ ബന്ധുക്കള്‍ പരാതി നല്കി.
തെറ്റായ വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് പരാതി.
ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത പുറത്തുവിട്ടതോടെ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു.
ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here