മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിണ്ടും രണ്ടര ലക്ഷം രൂപ സംഭാവന നല്‍കി മാതൃകയായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ പി. വിജയഭാനു.
മുന്‍പ് പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്കും അഡ്വ. പി വിജയഭാനു രണ്ടര ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. ഇതുകൂടാതെയാണ് ഇന്ന് വീണ്ടും രണ്ടരലക്ഷം രൂപ വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി നല്‍കിയത്.
എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനാണ് അഡ്വ. വിജയഭാനു തുക കൈമാറിയത്.
ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ
Get real time update about this post categories directly on your device, subscribe now.