
കുണ്ടറയില്‍ തെരഞ്ഞെടുപ്പ് ദിവസം സ്വന്തം കാര്‍ കത്തിച്ച സംഭവത്തില്‍ പോലീസിനെ വട്ടം കറക്കി ഇ.എം.സി.സി ഉടമ ഷിജു വര്‍ഗീസ്.
പോലീസിന് വിവരം നല്‍കിയ ഡ്രൈവറാണ് ആക്രമണം ആസൂത്രണം നടത്തിയതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ ഷിജു വര്‍ഗീസിന്റെ നിലപാട്.
ഡ്രൈവറെ കേസില്‍ കുടുക്കാനാണ് ഈ നീക്കമെന്നാണ് പോലീസ് നിഗമനം. ഷിജു വര്‍ഗീസ്, വിനു കുമാര്‍, ശ്രീകാന്ത് എന്നിവരെ അടുത്ത തിങ്കാഴ്ച്ച വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here