കൈരളി – സിഇഎസ് പോസ്റ്റ് പോള്‍ സര്‍വേ ഇന്ന് വൈകുന്നേരം 6.30ന് കൈരളി ന്യൂസില്‍

കൈരളി ന്യൂസും സിഇഎസും ചേര്‍ന്ന് നടത്തുന്ന പോസ്റ്റ് പോള്‍ സര്‍വേ ഇന്ന് 6.30ന് കൈരളി ന്യൂസില്‍.

സ്വതന്ത്ര ഗവേഷകരുടെ സംരംഭമായ സിഇഎസ്സിനോട് ചേര്‍ന്നാണ് പോസ്റ്റ് പോള്‍ സര്‍വേ നടത്തിയത്.

രണ്ട് പതിറ്റാണ്ട് മുമ്പ് രൂപംകൊണ്ട സിഇഎസ് രണ്ടായിരം മുതല്‍ തെരഞ്ഞെടുപ്പ് പഠനം നടത്തിവരുന്നു. ദില്ലി സിഎസ്ഡിഎസ് മാതൃകയിലാണ് സിഇഎസ്സിന്റെ പ്രവര്‍ത്തനം.

സാമൂഹിക രാഷ്ട്രീയ ഘടകങ്ങള്‍ വിലയിരുന്നതുന്ന പോസ്റ്റ് പോള്‍ സര്‍വേയാണ് ഇന്ന് 6.30ന് കൈരളി ന്യൂസില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്.

പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളില്‍ പല പ്രായ പരിധിയില്‍ നിന്നുള്ളവരില്‍ നിന്നാണ് അഭിപ്രായ ശേഖരണം നടത്തിയത്.

തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 10, 11, 12 തീയതികളിലാണ് അഭിപ്രായ ശേഖരണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News