കോഴിക്കോട് 4990 പേര്‍ക്ക്കൂടി കൊവിഡ് ; 2577 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 4990 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലുപേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 11 പേരും പോസിറ്റീവായി. 161 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4814 പേര്‍ക്ക് പോസിറ്റീവായി.

ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2577 പേര്‍കൂടി രോഗമുക്തി നേടി. പുതുതായി വന്ന 6804 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 89346 പേര്‍ നിരീക്ഷണത്തലുണ്ട്. ജില്ലയില്‍ ഇതുവരെ 375283 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 21422 സ്രവസാമ്പിള്‍ പരിശോധനക്കയച്ചു. 24.66% ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഫറോക്ക് – 1
വേളം – 2

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
കടലുണ്ടി – 3
കൊയിലാണ്ടി – 2
കോട്ടൂര്‍ – 1
കുരുവട്ടൂര്‍ – 1
മേപ്പയൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ -161

കോഴിക്കോട് കോര്‍പ്പറേഷന്‍ – 18
ആയഞ്ചേരി – 3
അഴിയൂര്‍ – 2
ബാലുശ്ശേരി – 1
ചെക്കിയാട് – 7
എടച്ചേരി – 1
ഫറോക്ക് – 17
കടലുണ്ടി – 10
കാക്കൂര്‍ – 1
കുന്നുമ്മല്‍ – 3
കുറുവട്ടൂര്‍ – 1
മണിയൂര്‍ – 1
മേപ്പയൂര്‍ – 3
നരിപ്പറ്റ – 4
നാദാപുരം – 25
നരിക്കുനി – 3
നെച്ചാട് – 2
ഒളവണ്ണ – 6
പയ്യോളി – 2
പേരാമ്പ്ര – 1
പെരുമണ്ണ – 3
പുറമേരി – 14
രാമനാട്ടുകര – 2
തലക്കുളത്തൂര്‍ – 1
വടകര – 4
തൂണേരി – 7
വളയം – 5
വാണിമേല്‍ – 13
വില്ല്യാപള്ളി – 1

*സമ്പര്‍ക്കംവഴി പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1489
അരിക്കുളം – 20
അത്തോളി – 31
ആയഞ്ചേരി – 22
അഴിയൂര്‍ – 15
ബാലുശ്ശേരി – 40
ചക്കിട്ടപ്പാറ – 36
ചങ്ങരോത്ത് – 44
ചാത്തമംഗലം – 77
ചെക്കിയാട് – 25
ചേളന്നൂര്‍ – 86
ചേമഞ്ചേരി – 19
ചെങ്ങോട്ട്കാവ് – 91
ചെറുവണ്ണൂര്‍ – 30
ചോറോട് – 49
എടച്ചേരി – 20
ഏറാമല – 84
ഫറോക്ക് – 59
കടലുണ്‍ണ്ടി – 11
കക്കോടി – 46
കാക്കൂര്‍ – 35
കാരശ്ശേരി – 67
കട്ടിപ്പാറ – 33
കാവിലുംപാറ – 15
കായക്കൊടി – 11
കായണ്ണ – 47
കീഴരിയൂര്‍ – 20
കിഴക്കോത്ത് – 15
കോടഞ്ചേരി – 69
കൊടിയത്തൂര്‍ – 31
കൊടുവള്ളി – 38
കൊയിലാണ്ടണ്‍ി – 66
കുടരഞ്ഞി – 10
കൂരാച്ചുണ്ട് – 6
കൂത്താളി – 21
കോട്ടൂര്‍ – 13
കുന്ദമംഗലം – 69
കുന്നുമ്മല്‍ – 20
കുരുവട്ടൂര്‍ – 54
കുറ്റ്യാടി – 33
മടവൂര്‍ – 59
മണിയൂര്‍ – 61
മരുതോങ്കര – 21
മാവൂര്‍ – 77
മേപ്പയ്യൂര്‍ – 102
മൂടാടി – 24
മുക്കം – 76
നാദാപുരം – 30
നടുവണ്ണൂര്‍ – 19
നന്‍മണ്ട – 33
നരിക്കുനി – 36
നരിപ്പറ്റ – 6
നൊച്ചാട് – 48
ഒളവണ്ണ – 62
ഓമശ്ശേരി – 64
ഒഞ്ചിയം – 32
പനങ്ങാട് – 16
പയ്യോളി – 64
പേരാമ്പ്ര – 55
പെരുമണ്ണ – 87
പെരുവയല്‍ – 45
പുറമേരി – 28
പുതുപ്പാടി – 35
രാമനാട്ടുകര – 43
തലക്കുളത്തൂര്‍ – 58
താമരശ്ശേരി – 75
തിക്കോടി – 64
തിരുവള്ളൂര്‍ – 57
തിരുവമ്പാടി – 24
തൂണേരി – 25
തുറയൂര്‍ – 18
ഉള്ള്യേരി – 35
ഉണ്ണികുളം – 39
വടകര – 141
വളയം – 11
വാണിമേല്‍ – 6
വേളം – 86
വില്യാപ്പള്ളി – 82

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 3
കോഴിക്കോട് – 1
അത്തോളി – 1
മൂടാടി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

* രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 39896
* കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 298
* മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 82

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News