കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് റിപ്പബ്ലിക് ടിവി-സിഎന്‍എക്‌സ് സര്‍വേ

കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രഖ്യാപിച്ച് റിപ്പബ്ലിക് ടിവി-സിഎന്‍എക്‌സ് സര്‍വേ. കേരളത്തില്‍ എല്‍ഡിഎഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരും എന്നാണ് റിപ്പബ്ലിക്-സിഎന്‍എക്സ് എക്സിറ്റ് പോള്‍ സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.

യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകള്‍ വരെ ലഭിക്കുമെന്നും റിപ്പബ്ലിക്-സിഎന്‍എക്സ് എക്സിറ്റ് പോള്‍ സര്‍വ്വേയില്‍ പറയുന്നു.

ബിജെപി കേരളത്തില്‍ എത്ര സീറ്റുകള്‍ നേടുമെന്ന് സര്‍വേയില്‍ പ്രവചിക്കപ്പെട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here