ധര്‍മ്മജന്‍ പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ ഫലം

ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്സിറ്റ് പോള്‍ സര്‍വ്വേ. ബാലുശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് ജയിക്കുമെന്നാണ് സര്‍വ്വേ പ്രവചനം.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഉയര്‍ത്തിയ വെല്ലുവിളി എസ്എഫ് ഐ നേതാവ് അതിജീവിക്കുമെന്നാണ് ഏഷ്യാനെറ്റ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് തോല്‍വിയെന്ന് എഷ്യാനെറ്റ് സര്‍വ്വേ ഫലത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News