നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാൻ വൈകും, ഇത്തവണ മാധ്യമങ്ങൾക്ക് പ്രത്യേക സംവിധാനം ഒരുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ

നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാൻ വൈകും, ഇത്തവണ മാധ്യമങ്ങൾക്ക് പ്രത്യേക സംവിധാനം തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടില്ല .ട്രെൻഡ് എന്ന സോഫ്റ്റ്വെയർ വഴി ഇത്തവണ അപ്‌ഡേഷൻ ഉണ്ടായിരിക്കുകയില്ല . അതിനാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്സൈറ്റിൽ നിന്ന് മാത്രമേ ഫലം അറിയാൻ സാധിക്കുകയുള്ളു. തപാൽ വോട്ടുകളുടെ ആധിക്യവും വെല്ലുവിളി ഉയർത്തുന്നു . മെയ് 2നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News