സർക്കാർ നിർദ്ദേശം ലംഘിച്ച് സ്വകാര്യ ലാബുകൾ, ആർ ടി പി സി ആർ നിരക്കിൽ ഇളവ് നൽകിയില്ല

ആർ ടി പി സി ആർ പഴയ നിരക്കായ 1700 രൂപ ഈടാക്കി സ്വകാര്യ ലാബുകൾ.500 രൂപയാക്കി കുറച്ച ഉത്തരവ് ലഭിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് ലാബുകൾ പണം ഈടാക്കിയത് .

അതേസമയം ,സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറയ്ക്കാൻ ഇന്നലെ സർക്കാർ നിർദേശം നൽകിയിരുന്നു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News