മണിക്കൂറുകൾക്കകം കൊവിഡ് രോഗികൾക്ക് വേണ്ടി വാഹനം ഒരുക്കി മാതൃകയായി ഒരു നാട്

നാട്ടുകാരുടെ കൂട്ടായ്മയിൽ മണിക്കൂറുകൾക്കകം കൊവിഡ് രോഗികൾക്ക് വേണ്ടി വാഹനം ഒരുക്കി മാതൃകയായി ഒരു നാട്.

പയ്യന്നൂർ നഗരസഭയിലെ മൂന്നാം വാർഡായ വെള്ളൂർ വെസ്റ്റിലാണ് വാട്‌സ്ആപ്പ്  കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ സജ്ജീകരണകളോടും കൂടിയ വാഹനം തയ്യാറാക്കിയത്.

കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസ് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനാണ് നാട്ടുകാരുടെ കൂട്ടായ്മ സ്വന്തമായി വാഹനം വാങ്ങിയത്.

വാർഡ് കൗണ്സിലർ ഇ ഭാസ്കരന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൻ കെ വി ലളിത സൗജന്യ വാഹന സർവീസ് ഉദ്‌ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News