വാക്സിൻ ചലഞ്ച്; സൈക്കിളിനായി സ്വരൂപിച്ച തുക സംഭാവന ചെയ്ത കൊച്ചു മിടുക്കന് സൈക്കിൾ സമ്മാനിച്ച് ഇന്റസ് സൈക്കിൾ എബസി

സൈക്കിൾ വാങ്ങാനായി സ്വരൂപിച്ചു വയ്ച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്ത ആദർശ് എസ്എമ്മിന്, ഇൻഡസ് സൈക്ലിംഗ് എംബസ്സിയുടെ അംഗങ്ങൾ ചേർന്ന് വാങ്ങിയ ഗിയർ സൈക്കിൾ വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ. പ്രശാന്ത് സമ്മാനിച്ചു.

കാച്ചാണിയിലുള്ള ആദർശിന്റെ വീട്ടിലെത്തിയാണ് സൈക്കിൾ സമ്മാനിച്ചത്. തിരുവനന്തപുരം ബൈസൈക്കിൽ മേയർ പ്രകാശ് പി ഗോപിനാഥ്, സിപിഎം നെട്ടയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപകുമാർ എന്നിവരും സാന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News