ഇന്റർവ്യൂ തീയതി മാറ്റി

കെഎസ്ആർടിസി ലോജിസ്റ്റിക്സ് മാർക്കറ്റിം​ഗ് ടീമിലേക്ക് നിയമനത്തിന്റെ ഭാ​ഗമായി ടെക്നിക്കൽ ഇൻർവ്യൂവിന് പങ്കെടുക്കുന്നതിന് യോ​ഗ്യത നേടിയ ജീവനക്കാരുടെ ഇന്റവ്യൂ മേയ് 3, 4 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നു.

എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ ഇന്റർവ്യൂ മാറ്റി വെച്ചതായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News