കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി സര്‍വ്വേ

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി സര്‍വ്വേ. ഇടതു മുന്നണിക്ക് 104 മുതല്‍ 120 സീറ്റുകള്‍ വരെ ലഭിക്കുമെന്നും
മാതൃഭൂമി സര്‍വ്വേ പറയുന്നു.

കേരളത്തില്‍ എല്ലാ ജില്ലകളിലും എല്‍ഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നും
എല്‍ഡിഎഫിന് 47% ലേറെ വോട്ട് ലഭിക്കുമെന്നും മാതൃഭൂമി -ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വെ പ്രവചിക്കുന്നു

പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ഭരണ മികവും ക്ഷേമ പദ്ധതികളും എല്‍ഡിഎഫിന് നേട്ടമായിയെന്നും യുവാക്കളുടെയും സ്ത്രീ വിഭാഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിന് അനൂകൂല ഘടകമായി നില്‍ക്കുന്നുവെന്നും മാതൃഭൂമി സര്‍വ്വേ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News