കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകർ സംസ്‌ക്കരിച്ചു

വർക്കല ശ്രീനിവാസപുരം സ്വദേശിയായ കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഗോപകുമാർ, ഷേണായി എന്നിവരുടെ നിർദേശത്തെ തുടർന്ന് ഡി വൈ എഫ് ഐ വർക്കല ബ്ലോക്ക് സെക്രട്ടറി ലെനിൻ രാജ്, ബ്ലോക്ക് പ്രസിഡന്റ് സൂരജ് ആർ, ജില്ലാ കമ്മറ്റി അംഗം റിയാസ് വഹാബ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബിമൽ മിത്ര, ചെമ്മരുതി മേഖലാ സെക്രട്ടറി രാകേഷ് ബാബു, പ്രവർത്തകരായ ലെൻജിത്ത് ലെനിൻ, റോജിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് സംസ്‌ക്കരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News