മലപ്പുറത്ത് 55 പഞ്ചായത്തുകളിലെ നിരോധനാജ്ഞ നീട്ടി

മലപ്പുറം ജില്ലയിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ച 55 തദ്ദേശ സ്ഥാപനങ്ങളിലേയും നിരോധനാജ്ഞ നീട്ടി.ഈ മാസം 14 വരെയാണ് നീട്ടിയത്.നിയന്ത്രണം ഇന്ന് അവസാനിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്.

കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ കാടാമ്പുഴ ഭഗവതി അമ്പലത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News