വേണാട്​ എക്​സ്​പ്രസ്​ ശനി,ഞായർ ദിവസങ്ങളിൽ സർവീസ് നടത്തില്ല

തൃശൂർ: തിരുവനന്തപുരം – ഷൊർണ്ണൂർ പാതയിൽ സർവീസ്​ നടത്തുന്ന വേണാട് എക്​സ്​പ്രസ്​ ശനി,ഞായർ ദിവസങ്ങളിൽ സർവീസ്​ നടത്തില്ലെന്ന്​ റെയിൽവെ അധികൃതർ അറിയിച്ചു.

ഞായറാഴ്​ചയായ നാളെ മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. 06301/06302 എന്നീ നമ്പരുകളിലാണ് വേണാട്​ എക്​സ്​പ്രസ്​ ഈ പാതയിൽ സർവീസ്​ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News