ആറുവയസുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

മുംബൈ: ആറുവയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ. ഒഷിവാര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്​ത കേസിലാണ്​ പ്രതിയെ പോക്​സോ ആക്​റ്റ്​ പ്രകാരം അറസ്​റ്റ്​ ചെയ്​തത്​.

ഇരയും പ്രതിയും ഒരേ കെട്ടിടത്തിലെ ഫ്ലാറ്റിലാണ്​ താമസിക്കുന്നത്​. പെൺകുട്ടി കളിക്കാനായി മുറ്റത്തേക്ക്​ പോയ സന്ദർഭത്തിലാണ്​ പീഡനമെന്നും പൊലീസ്​ പറഞ്ഞു.പെൺകുട്ടിയുടെ കരച്ചിൽകേട്ട്​ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ്​ പീഡന വിവരം അറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News