കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കൊച്ചി സ്വദേശി ആന്‍സെല്‍ വര്‍ഗീസ് ആണ് മരിച്ചത്. അന്‍പത്തി ഒന്‍പത് വയസായിരുന്നു.
കഴിഞ്ഞ ഇരുപത് ദിവസമായി രോഗബാധയെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ 24 വര്‍ഷമായി കുവൈറ്റിലുള്ള ആന്‍സെല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ആന്‍സെല്‍ വര്‍ഗീസിന് ഭാര്യയും ഒരു മകനുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News