കൊവിഡ് ; സംസ്ഥാനത്തെ റേഷന്‍കടകളുടെ സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം.

രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് സമയം പുന:ക്രമീകരിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്.

തിങ്കളാഴ്ച ( 03.05.2021 ) മുതലാണ് സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയത്തിലെ പുനഃക്രമീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News