കൊവിഡ് ; കേരള സര്‍വകലാശാലയില്‍ മേയ് 3 മുതല്‍ പഠന-ഗവേഷണപ്രവര്‍ത്തങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാലയില്‍ 2021 മേയ് 3 തിങ്കളാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നേരിട്ടുള്ള പഠന-ഗവേഷണപ്രവര്‍ത്തങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിപ്പ്.

ക്‌ളാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

ഹോസ്റ്റലുകള്‍ അടച്ചിടാനും സര്‍വ്വകലാശാലാ തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News