എറണാകുളം ജില്ലയില്‍ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി ; കളക്ടര്‍ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Wednesday, February 8, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    Indigenization;സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത്; ആശങ്കയോടെ പ്രവാസികൾ

    വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ നടപടികളുമായി കുവൈത്ത്

    എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം…..

    ബി ജെ പി നേതാവ് വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച സംഭവം; സി പി ഐ എം പ്രതിഷേധിച്ചു

    കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല

    Dr. John Brittas MP: രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കൊപ്പം വളര്‍ന്ന ആളാണ് വെങ്കയ്യ നായിഡു;  ഡോ. ജോണ്‍ബ്രിട്ടാസ് എംപി

    രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ

    രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

എറണാകുളം ജില്ലയില്‍ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി ; കളക്ടര്‍

by ന്യൂസ് ഡെസ്ക്
2 years ago
എറണാകുളം ജില്ലയില്‍ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി ; കളക്ടര്‍

Read Also

ഫെബ്രുവരി 8ന് സിപിഐഎം ഐക്യദാര്‍ഢ്യ സദസ്

മാലിന്യ സംസ്കരണ പ്ലാൻ്റുകളല്ല, സംസ്കരിക്കാത്ത മാലിന്യങ്ങളാണ് നാടിൻ്റെ പ്രശ്നം: മുഖ്യമന്ത്രി

കാറില്‍ കഞ്ചാവ് കടത്തി;യുവാവ് അറസ്റ്റില്‍

ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പ് 2021 ന്റെ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ഓരോ മണ്ഡലത്തിലെയും സ്ട്രോംഗ് റൂമുകള്‍ രാവിലെ 6 ന് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. വോട്ടെണ്ണല്‍ മേശകളിലേക്കുള്ള ജീവനക്കാരെ റാന്‍ഡമൈസേഷനിലൂടെ തീരുമാനിക്കും. ഏഴു മണിയോടെ റാന്‍ഡ മൈസേഷന്‍ പൂര്‍ത്തിയാക്കി ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കും. തുടര്‍ന്ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.

പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യമെണ്ണുക. 500 വീതമുള്ള കെട്ടുകളാക്കി തിരിച്ചാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റല്‍ ബാലറ്റുകള്‍ തുറക്കുക. 8.30 ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/ ല്‍ പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ഫലമറിയാം. ഓരോ റൗണ്ടും പൂര്‍ത്തിയായ ശേഷമായിരിക്കും വെബ്സൈറ്റിലേക്ക് ഡേറ്റ എന്റര്‍ ചെയ്യുക. റൗണ്ടുകളുടെ ഫലങ്ങള്‍ എന്‍കോര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഇതിന്റെ ഫലം പ്രിന്റെടുത്ത് വരണാധികാരിയും നിരീക്ഷകനും പരിശോധിച്ച് അനുമതി നല്‍കിയ ശേഷം എന്‍കോര്‍ പ്ലാറ്റ്ഫോമില്‍ നിന്നു തന്നെ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കും. ഈ ഫലമാണ് ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക.

ഒരു റൗണ്ടില്‍ 17 ടേബിളുകളിലെ മെഷീനുകളാണ് എണ്ണുന്നത്. മുഴുവന്‍ റൗണ്ടും പൂര്‍ത്തിയായി കഴിയുമ്പോള്‍ റാന്‍ഡമൈസ് ചെയ്തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളും അണുവിമുക്തമാക്കി സുരക്ഷിതമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെണ്ണല്‍ പുരോഗമിക്കുക. വോട്ടെണ്ണല്‍ മേശകള്‍ നിശ്ചിത അകലം പാലിച്ചായിരിക്കും ക്രമീകരിക്കുക.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് എല്ലാ ടേബിളുകളിലും സാനിറ്റൈസ്, മാസ്‌ക്, ഫെയ്സ് ഷീല്‍ഡ് എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ റൂം സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജിലാണ് കേന്ദ്രീകൃത മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കി കൗണ്ടിംഗ് സെന്ററില്‍ പ്രവേശിക്കാം.

വോട്ടെണ്ണലിനെ തുടര്‍ന്ന് പതിവ് രീതിയിലുള്ള വിജയഹ്ലാദമോ പ്രകടനമോ അനുവദിക്കില്ല. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. വോട്ടെണ്ണലിനു ശേഷം വോട്ടിംഗ് മെഷീനുകള്‍ അന്നു തന്നെ കവചിത വാഹനത്തില്‍ കുഴിക്കാട്ടുമൂലയിലെ സര്‍ക്കാര്‍ ഗോഡൗണിലേക്ക് മാറ്റും.

Tags: 2021assembly election 2021Bigstorycm keralaCM Pinarayi Vijayancoronacorona viruscounting centreCounting daycounting voteCovidCovid 19Dont MissElectionKERALAkerala election keralakerala newsLatestldfViews

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Indigenization;സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത്; ആശങ്കയോടെ പ്രവാസികൾ
Latest

വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ നടപടികളുമായി കുവൈത്ത്

February 8, 2023
എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം…..
Big Story

എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം…..

February 8, 2023
ബി ജെ പി നേതാവ് വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച സംഭവം; സി പി ഐ എം പ്രതിഷേധിച്ചു
Kerala

ബി ജെ പി നേതാവ് വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച സംഭവം; സി പി ഐ എം പ്രതിഷേധിച്ചു

February 8, 2023
കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല
Kerala

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല

February 7, 2023
Dr. John Brittas MP: രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കൊപ്പം വളര്‍ന്ന ആളാണ് വെങ്കയ്യ നായിഡു;  ഡോ. ജോണ്‍ബ്രിട്ടാസ് എംപി
Latest

രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ

February 7, 2023
രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം
Latest

രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

February 7, 2023
Load More

Latest Updates

വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ നടപടികളുമായി കുവൈത്ത്

എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം…..

ബി ജെ പി നേതാവ് വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച സംഭവം; സി പി ഐ എം പ്രതിഷേധിച്ചു

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല

രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ

രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ നടപടികളുമായി കുവൈത്ത് February 8, 2023
  • എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം….. February 8, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE