നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ, തലസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 51979 പോസ്റ്റൽ വോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും .അതേസമയം തലസ്ഥാനത്ത് ഇതുവരെ ലഭിച്ച പോസ്റ്റൽ വോട്ടുകളുടെ എണ്ണം 51979 ആയി .

കേരളം കൂടാതെ അസം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവിടും .. മലപ്പുറവും കന്യാകുമാരിയും അടക്കും നാല്‌ ലോക്‌സഭാമണ്ഡലത്തിലും ഒമ്പത് സംസ്ഥാനത്തെ 12 സീറ്റിലെ ഉപതെരഞ്ഞെടുപ്പുഫലവും ഇതോടൊപ്പം പുറത്തുവരും

പോസ്റ്റല്‍ വോട്ടുകള്‍ (ഇന്നലെ വരെയുള്ള എണ്ണം)

വര്‍ക്കല – 3712
ആറ്റിങ്ങല്‍ – 5161
ചിറയിന്‍കീഴ് – 4487
നെടുമങ്ങാട് – 4343
വാമനപുരം – 4079
കഴക്കൂട്ടം – 2956
വട്ടിയൂര്‍ക്കാവ് – 4129
തിരുവനന്തപുരം – 1601
നേമം – 2643
അരുവിക്കര – 2704
പാറശാല – 3869
കാട്ടാക്കട – 3939
കോവളം – 3990
നെയ്യാറ്റിന്‍കര – 4366
ആകെ – 51,979

(ഇന്ന് രാവിലെ എട്ടുവരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ വോട്ടെണ്ണലിനു പരിഗണിക്കും. അന്തിമ കണക്കില്‍ വ്യത്യാസം വന്നേക്കാം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News