​ദില്ലിയി​ല്‍ 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ നാളെ ആ​രം​ഭി​ക്കും; അ​ര​വി​ന്ദ് കെജ്രിവാൾ

ദില്ലിയി​ല്‍ 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ നാളെ മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാൾ. ഈ ​പ്രാ​യ​ത്തി​നി​ട​യി​ലു​ള്ള​വ​ര്‍​ക്ക് പ്ര​തീ​കാ​ത്മ​ക​മാ​യി ഒ​രു സെ​ന്‍റ​റി​ല്‍ മാ​ത്രം കൊ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അതേസമയം ​ദില്ലിയി​ല്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും കെജ്രിവാൾ ​അറി​യി​ച്ചു. പ്ര​തി​ദി​നം 976 ട​ണ്‍ ഓ​ക്സി​ജ​ന്‍ വേ​ണ​മെ​ന്ന് ഞ​ങ്ങ​ള്‍ കോ​ട​തി​യോ​ടും കേ​ന്ദ്ര​ത്തോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ 490 ട​ണ്‍ ഓ​ക്സി​ജ​ന്‍ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച 312 ട​ണ്‍ ഓ​ക്സി​ജ​നാ​ണ് ല​ഭി​ച്ച​ത്. ഇ​ത്ത​ര​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ എ​ങ്ങ​നെ മു​ന്‍​പോ​ട്ടു പോ​കുമെന്നും കെജ്രിവാൾ ചോ​ദി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News