വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍. സംസ്ഥാനത്ത് തപാല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ നിമിഷങ്ങളില്‍ കോഴിക്കോട് നോര്‍ത്ത് തോട്ടത്തില്‍ രവീന്ദ്രനും പേരാവൂരിലും ഇരവിപുരത്തും വട്ടിയൂര്‍ക്കാവിലും ആലത്തൂരും ചെങ്ങന്നൂരും നേമത്തും എല്‍ഡിഎഫ് മുന്നിലാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here