കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മത്സരിക്കുന്ന മഞ്ചേശ്വരത്തും സുരേന്ദ്രൻ പിന്നിൽ .തൃപ്പൂണിത്തുറയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജാണ് ഇപ്പോള്‍ മുന്നേറുന്നത്.പൂഞ്ഞാറില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ലീഡ് ചെയ്യുന്നു. ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ് ഇവിടെ പിന്നിലാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here