ആദ്യ റൗണ്ട് കഴിയുമ്പോള്‍ കേരളത്തില്‍ ഇടതു തരംഗം

ആദ്യ റൗണ്ട് കഴിയുമ്പോള്‍ 90 ല്‍ അധികം മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്.കണ്ണൂരിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ ഡി എഫ് ലീഡ് ചെയ്യുന്നു.

തൃശ്ശൂരിലെ എല്ലാ മണ്ഡലത്തിലും എല്‍ ഡി എഫ് ലീഡ് ,തിരുവനന്തപുരത്തും എല്‍ ഡി എഫ്. രമേശ്‌ ചെന്നിത്തലയിടെയും ഉമ്മന്‍ ചാണ്ടിയുടെയും ലീഡ് കുറഞ്ഞു. ശോഭ സുരേന്ദ്രരനും, കെ സുരേന്ദ്രരനും ഇ ശ്രീധരനും പിന്നില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News