ലീഡില്‍ ആശാനാണ് താരം

മനോരമ അടക്കം നിരവധി ചാനലുകള്‍ മണി ആശാന് തോല്‍വി പ്രവചിച്ചിരുന്ന
ഉടുമ്പന്‍ചോലയിലാണ് എം എം മണി 25000-ത്തോട് അടുത്ത ഭൂരിപക്ഷത്തിലേയ്ക്ക് കടക്കുന്നത്.

വലിയ വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന പ്രവചനം ശരിയായി. എതിര്‍ സ്ഥാനാര്‍ത്ഥി അഗസ്തി മൊട്ടയടിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. തിരഞ്ഞെടുപ്പില്‍ ഇതെല്ലാം സാധാരണമെന്നും എം എം മണി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News