പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം തുടര്‍ ഭരണത്തിലേയ്ക്ക്, കടപുഴകി യു ഡി എഫ്

ചരിത്രം തിരുത്തി കുറിച്ച് ഇടതു മുന്നണി വീണ്ടും അധികാരത്തിലേയ്ക്ക്. വിവാദങ്ങളെ തള്ളി വികസനത്തിനൊപ്പം കേരള ജനത.

ക്യാപ്റ്റന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 100 മാര്‍ക്കിട്ട് മലയാളി മനസ്സ്. എം എം മണി, ടി പി രാമകൃഷ്ണന്‍,ലിന്റോ ജോസഫ്,എന്നിവര്‍ വിജയിച്ചു. ഒട്ടനവധി എല്‍ ഡി എഫ് നേതാക്കള്‍ വിജയത്തിനരികെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News