എം വി രാഘവന്റെ ഭാര്യ സി വി ജാനകി അന്തരിച്ചു

കണ്ണൂർ> മുൻമന്ത്രിയും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം വി രാഘവന്റെ ഭാര്യ  സി വി ജാനകി(80) നിര്യാതയായി. മൂത്ത മകൾ ഗിരിജയുടെ തളിപ്പറമ്പ്‌ കൂവോട്ടെ വീട്ടിൽ ഞായറാഴ്‌ച രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം.

മക്കൾ: എം വി ഗിരിജ(സഹകരണ ബാങ്ക്, കണ്ണൂർ),എം വി ഗിരീഷ് കുമാർ(പിടിഐ മംഗളൂരു), എം വി രാജേഷ്(വോഡാഫോൺ ലീഗൽ അഡ്വൈസർ), എം വി നികേഷ് കുമാർ(റിപ്പോർട്ടർ ചാനൽ എംഡി). മരുമക്കൾ: പ്രൊഫ. ഇ.കുഞ്ഞിരാമൻ ( ആയൂർവേദ കോളേജ്, പാപ്പിനിശേരി), ജ്യോതി ഗിരീഷ്(പിആർഒ പെൻഷൻ ബോർഡ്), പ്രിയ രാജേഷ്, റാണി നികേഷ്((റിപ്പോർട്ടർ ചാനൽ).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News