‘ഈ വിജയം സമര്‍പ്പിക്കുന്നത് എ കെ ജിക്ക്’; തൃത്താലയിലെ തിളക്കമാര്‍ന്ന വിജയത്തോടു പ്രതികരിച്ച് എം ബി രാജേഷ്

2571 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എം ബി രാജേഷ് തൃത്താലയില്‍ വിജയിച്ചു. തുടക്കംമുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്ന ബല്‍റാം അവസാന റൗണ്ടുകളിലാണ് പിന്നില്‍ പോയത്. വോട്ടെണ്ണലിന്റെ അവസാനം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷ് ലീഡ് പിടിച്ചെടുക്കുകയായിരുന്നു.

ജയമുറപ്പിച്ച എം ബി രാജേഷ് ഈ വിജയം എ കെ ജിക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News