ADVERTISEMENT
തെരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് വീണാ ജോർജ്. ജനാധിപത്യത്തിൻറെ വിജയമാണിതെന്ന് വീണ പറഞ്ഞു. തൻറെ ജയത്തിനായി വിവിധ ആരാധനാലയങ്ങളിൽ പ്രാർത്ഥനയോടെ കഴിഞ്ഞവരുണ്ടെന്നും ഇത് ആറന്മുളയുടെ കൂട്ടായ വിജയമാണെന്നും വീണാ ജോർജ് പറഞ്ഞു.
കുറച്ചുകൂടി ഭൂരിപക്ഷം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോർജ് പറഞ്ഞു.13853 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് ശിവദാസൻ നായരെ വീണാ ജോർജ് ആറന്മുളയിൽ പരാജയപ്പെടുത്തിയത്.
Get real time update about this post categories directly on your device, subscribe now.